KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് താഴത്തൻകണ്ടി സിത്താരയിൽ ബി ടി സഫിയ (69) നിര്യാതയായി

.
കൊയിലാണ്ടി: കാപ്പാട് താഴത്തൻകണ്ടി സിത്താരയിൽ ബി ടി സഫിയ (69)
നിര്യാതയായി. ഭർത്താവ്: അബ്ദുള്ളക്കോയ. മക്കൾ: നൗഷിബ ഷാഫി (ഖത്തർ), നിഷാൻ (ഖത്തർ), നഷീദ (ദുബൈ), നിജിഷ. മരുമക്കൾ: മുഹമ്മദ് ഷാഫി കൊല്ലം (ഖത്തർ), റാഷിദ (കാപ്പാട്), സുബൈർ (ദുബൈ), റാസിക് (കണ്ണൂർ). മയ്യത്ത് നിസ്കാരവും ഖബറടക്കവും കാപ്പാട് ചെറിയ പള്ളിയിൽ രാവിലെ 11 മണിക്ക്.
Share news
error: Content is protected !!