KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം: പു ക സ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ദില്ലിയിലെ സമരപോരാളികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി നടത്തിയ സായാഹ്ന കൂട്ടായ്മ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി.എസ് എഫ് ഐ കേന്ദ്ര കമ്മററി അംഗം പി താജുദ്ദീൻ, ചന്ദ്രശേഖരൻ തിക്കോടി, റിഹാൻ റാഷിദ്, മോഹനൻ നടുവത്തൂർ, അഡ്വ. കെ ടി ശ്രീനിവാസൻ, സി അശ്വനി ദേവ്, ആർകെ ദീപ, അനിൽ കാഞ്ഞിലശേരി തുടങ്ങിയവർ സംസാരിച്ചു. പ്രേമൻ തറവട്ടത്ത് സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!