ഉമ്മൻചാണ്ടി അനുസ്‌മരണം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി
.
കൊയിലാണ്ടി: ഉമ്മൻചാണ്ടി അനുസ്‌മരണ ദിനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി. എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് ചെയർമാൻ രാജേഷ് കീഴരിയൂർ, ജനറൽ കൺവീനർ പി. കെ അരവിന്ദൻ മാസ്റ്റർ, കെപിസിസി മെമ്പർമാരായ മഠത്തിൽ നാണു, പി. രത്‌നവല്ലി, ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, ഡിസിസി ജനറൽ സെകട്ടറി അഡ്വ. കെ. വിജയൻ, വി.ടി സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത്ക്കണ്ടി, തൻഹീർ കൊല്ലം, തങ്കമണി ചൈത്രം, മനോജ് പയറ്റുവളപ്പിൽ കെ.പി വിനോദ് കുമാർ, യു.വി മനോജ്, എ.കെ ജാനിബ്, കെ. എം സുമതി, രാമകൃഷ്ണൻ പൊറ്റക്കാട്, റംഷി കാപ്പാട്, ഷംമ്നാസ് എം.പി, മനാസ് മൂടാടി, കെ. എം ആദർശ്, നഗരസഭാ കൗൺസിലർമാരായ പി ടി ഉമേന്ദ്രൻ, നിഷ പയറ്റുവളപ്പിൽ, രമ്യ മനോജ്, ഖാദർ ദിനേശൻ, ജസ്‌ലു, നുസൈബ ഷമീം എന്നിവർ പങ്കെടുത്തു.




