KOYILANDY DIARY.COM

The Perfect News Portal

മരളൂരിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

.
കൊയിലാണ്ടി: മരളൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്‌മരണം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു. ജയഭാരതി കാരഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തങ്കമണി ചൈത്രം, തൈക്കണ്ടി സത്യനാഥ്, പി.കെ ശിവദാസൻ, കലേക്കാട്ട് രാജമണി ടീച്ചർ, ചന്ദ്രഭാനു, രമേശൻ രനിതാലയം, ഫൈസൽ പി.കെ, ടി.പി. രമ എന്നിവർ സംസാരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Share news
error: Content is protected !!