KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺ കുമാറും, ചെയര്‍പേഴ്സണ്‍ യു.കെ ചന്ദ്രനും പി.ടി ഉഷ എംപിയെ സന്ദര്‍ശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ വികസനത്തിന് പിന്തുണ തേടി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺ കുമാർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ലോകമറിയുന്ന കായിക താരവുമായ രാജ്യസഭാ അംഗം പി ടി ഉഷയെ സന്ദർശിച്ചു. കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിന് എല്ലാ സഹായവും അവർ ഉറപ്പ് നൽകി കൂടികാഴ്ചയിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർമാൻ യു കെ ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. 
Share news
error: Content is protected !!