KOYILANDY DIARY.COM

The Perfect News Portal

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഭക്ഷണ കിറ്റ് വിതരണം ചെയ്തു

.

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ചെറുകുളം സേവന മെഡിക്കൽ സെന്റർ ഡോക്ടർ മുഹമ്മദ് ഇർഫാൻ ഉദ്ഘാടനം ചെയ്തു. കോയ മകട്ടോൽ അധ്യക്ഷത വഹിച്ചു. അഗതികളെയും അനാഥരെയും രോഗികളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും നമ്മുടെയും കടമയാണെന്നും പ്രയാസത്തിലും വിഷമത്തിലും അവർക്ക് കൂട്ടായി നമ്മൾ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. റിലീഫ് കമ്മിറ്റി സെക്രട്ടറി എ. കെ ജാബിർ കക്കോടി സ്വാഗതവും സലാം നന്ദിയും പറഞ്ഞു.

Share news
error: Content is protected !!