KOYILANDY DIARY.COM

The Perfect News Portal

കെ പ്രവീൺ കുമാർ എംഎൽഎ പി.ടി ഉഷയെ സന്ദർശിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടിയുടെ വികസനത്തിന് പിന്തുണ തേടി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺ കുമാർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടും ലോകമറിയുന്ന കായിക താരവുമായ രാജ്യസഭാ അംഗം പി ടി ഉഷയെ സന്ദർശിച്ചു. കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിന് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി. കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർമാൻ യു. കെ ചന്ദ്രൻ ഒപ്പമുണ്ടായിരുന്നു. 
Share news
error: Content is protected !!