KOYILANDY DIARY.COM

The Perfect News Portal

മണ്ണ് പരിശോധനയും കർഷകർക്ക് ബോധവൽക്കരണ ക്ലാസും നടത്തി

.
കൊയിലാണ്ടി നഗരസഭ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ മരുതൂർ ജിഎൽപി സ്കൂളിൽ വെച്ച് മണ്ണ് പരിശോധനയും കർഷകർക്ക് ബോധവൽക്കരണ ക്ലാസും നടത്തി. നഗരസഭ ചെയർ പേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലത കെ അപർണ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഭാവന ആശംസ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ ഷംസിദ സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!