KOYILANDY DIARY.COM

The Perfect News Portal

നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണം ചെയ്തു

.
കൊയിലാണ്ടി: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കുള്ള മഴക്കോട്ട് നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ വിതരണം ചെയ്തു. നഗരസഭയിൽ വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റൊട്ടേറിയൻ ചന്ദ്രശേഖരൻ, സെക്രട്ടറി വിനോദ് കുമാർ, മേജർ ശിവദാസൻ, ഗോപാലകൃഷ്ണൻ, പ്രബീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!