പുത്തഞ്ചേരി തെക്കയിൽ രാജൻ (63) നിര്യാതനായി
.
കൂമുള്ളി: പുത്തഞ്ചേരി തെക്കയിൽ രാജൻ (63) നിര്യാതനായി. സംസ്ക്കാരം: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അന്നശ്ശേരി വീട്ടുവളപ്പിൽ. ഭാര്യ: കുമാരി (തൈവളപ്പിൽ അന്നശ്ശേരി). മക്കൾ: അഞ്ജന, അശ്വതി. മരുമക്കൾ: ധനീഷ് (കോട്ടൂർ), സുജിത്ത് (ചോറോട്). സഹോദരങ്ങൾ: പ്രഭാകരൻ, ശുഭജ, വിജയൻ, ചന്ദ്രൻ, മനോജ്, സത്യൻ.



