KOYILANDY DIARY.COM

The Perfect News Portal

ബാലുശേരി – എസ്റ്റേറ്റ് മുക്ക്, തെറ്റത്ത് കുഞ്ഞികൃഷ്ണൻ നായർ (80) നിര്യാതനായി

.

ബാലുശേരി: എസ്റ്റേറ്റ് മുക്ക് രാജഗിരിയിൽ, കാരയിൽ താമസിക്കും, തെറ്റത്ത് കുഞ്ഞികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലൗലി (പന്തലായനി), ലിനി (അത്തോളി കൊളക്കാട്), ലാജി (കാക്കൂർ). മരുമക്കൾ: ഗണേശൻ, വിനോദ്, പരേതനായ പ്രതീഷ്. സഹോദരങ്ങൾ: ജാനകി, ദേവി, ദാമോധരൻ, ഗംഗാധരൻ, രാഘവൻ, സരോജിനി, ലീല, പരേതനായ നാരായണൻ നായർ. 

Share news
error: Content is protected !!