KOYILANDY DIARY.COM

The Perfect News Portal

മണമൽ അളിയമ്പുറത്ത് (പ്രസന്നം) അപ്പു (86) നിര്യാതനായി

കൊയിലാണ്ടി: മണമൽ അളിയമ്പുറത്ത് (പ്രസന്നം) അപ്പു (86) നിര്യാതനായി. പരേതനായ അളിയ മ്പുറത്ത് ഇമ്പിച്ചൻ്റെ മകനാണ്. ഭാര്യ : പ്രസന്നഭായ്. മക്കൾ: അനിൽകുമാർ, അജീഷ് കുമാർ സി ഐ (MSP), പ്രബീഷ് കുമാർ (ബിസിനസ്സ്) മരുമക്കൾ: പ്രസീത, ഷീജ, ശാരിമ. സഞ്ചയനം: ബുധനാഴ്ച.

Share news
error: Content is protected !!