KOYILANDY DIARY.COM

The Perfect News Portal

നടൻ സലിം കുമാറിൻ്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചിച്ചു

.
നടൻ സലിം കുമാറിൻ്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചിച്ചു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലിം കുമാറിൻ്റെ ദേശീയ പുരസ്കാരമടക്കമുള്ള ഒട്ടേറെ അംഗീകാരങ്ങൾ നേടിയ  സംഭാവനകൾ വിലയിരുത്തി. യോഗത്തിൽ ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവൻ, ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ, കാശി പൂക്കാട്, കെ. രാധാകൃഷ്ണൻ, കെ. ശ്രീജ, ശ്യാംസുന്ദർ, സുരേഷ് ഉണ്ണി എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!