KOYILANDY DIARY.COM

The Perfect News Portal

ചേലിയ കുനിയിൽ താമസിക്കും ഐരാണിയിൽ ഭാസ്കരൻ (73) നിര്യാതനായി

.

ചെങ്ങോട്ടുകാവ്: ചേലിയ കുനിയിൽ താമസിക്കും ഐരാണിയിൽ ഭാസ്കരൻ (73) നിര്യാതനായി. ചേലിയയിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതരായ ഐരാണിയിൽ ചാത്തുക്കുട്ടിയുടെയും ചേമഞ്ചേരി മാടായിയിൽ മാധവിയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി ടി ടി (റിട്ട. ടീച്ചർ, മാനിപുരം എ യു പി സ്കൂൾ). മകൻ: ഡോ. ഗോവിന്ദ് കെ ഭാസ്കർ. സഹോദരങ്ങൾ: ശിവരാമൻ, ദിവാകരൻ, പരേതരായ ബാലകൃഷ്ണൻ, പ്രഭാകരൻ. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!