മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം
.
കൊയിലാണ്ടി: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി സുവോളജി, എച്ച് എസ് എസ് ടി (ജൂനിയർ) കൊമേഴ്സ് എന്നീ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 22 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇൻ്റർവ്യൂ നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹയർ സെക്കണ്ടറി ഓഫീസിൽ ഹാജരാവുക.




