KOYILANDY DIARY.COM

The Perfect News Portal

മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു

.

മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പി ജെ അലക്സാണ്ടർ. വിരമിച്ച ശേഷവും പൊലീസ് സേനയക്ക് വേണ്ടുന്ന വിവിധ പരിഷ്കരണങ്ങളെപ്പറ്റിയും സംസാരിക്കുകയും എഴുതുകയും ചെയ്തയാളാണ് പി ജെ അലക്സാണ്ടർ.

 

വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 

Advertisements
Share news
error: Content is protected !!