KOYILANDY DIARY.COM

The Perfect News Portal

തൃശൂർ, പാലക്കാട്‌ ജില്ലകൾക്ക് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

.

തൃശൂർ, പാലക്കാട്‌ ജില്ലകൾക്ക് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് സംസ്ഥാനമാകെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതയും കർശനമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഉച്ചയ്ക്ക് 12.30 ന് ശേഷം പാലക്കാടും തൃശൂരും ചൂട് കൂടുമെന്നും പറഞ്ഞു.

Share news
error: Content is protected !!