Koyilandy News കൊയിലാണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി 8 years ago reporter കൊയിലാണ്ടി. കൊയിലാണ്ടി വിരുന്നു കണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് വലിയപുരയിൽ കാർത്യായനിയുടെ മൃതദേഹമാണ് കടലോരത്ത് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. Share news Post navigation Previous ജില്ലയിൽ വരള്‍ച്ച രൂക്ഷം: പ്രധാന ജലസ്രോതസ്സുകൾ വറ്റിവരണ്ടുNext വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു