KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് കുഴിത്തളത്തിൽ ലക്ഷ്മി (63) നിര്യാതയായി

.
കൊയിലാണ്ടി: കണയങ്കോട് കുഴിത്തളത്തിൽ ലക്ഷ്മി (63) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: ഷീബ, ഷിനി, ഷിജി. മരുമക്കൾ: മോഹനൻ, ഗിരീഷ് (കണ്ണിപൊയിൽ), പ്രമോദ് (എലത്തൂർ). സഹോദരങ്ങൾ: ഗംഗാധരൻ, പരേതരായ ഹരിദാസൻ, ബാലൻ.
Share news