മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത്കുനി നാരായണൻ വൈദ്യർ (85) നിര്യാതനായി
.
കൊയിലാണ്ടി: പാരമ്പര്യ ചികിത്സകനായിരുന്ന മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത്കുനി നാരായണൻ വൈദ്യർ (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സതീശൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), അനിൽ കുമാർ (കെഎസ്ആർടിസി റീജണൽ വർക് ഷോപ് കോഴിക്കോട്), രമേശൻ കെ (സിപിഐഎം മുത്താമ്പി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ശ്രീജ, സിലിജ, നിത. സഹോദരങ്ങൾ: ബാലകൃഷ്ണൻ (കണ്ണൂർ), പരേതനായ വാസു.
ജാനകി.
ജാനകി.



