പൂക്കാട് സെക്ഷനു കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈദ്യൂതി നിയന്ത്രണം
പൂക്കാട്: കെഎസ്ഇബി പൂക്കാട് സെക്ഷനു കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ നാളെ തിങ്കളാഴ്ച വൈദ്യുതി നിയന്ത്രണം ഉണ്ടാകും. HT ടച്ചിംഗ് വർക്കിന്റെ ഭാഗമായി രാവിലെ 7.30 മുതൽ ഉച്ചക്ക് ശേഷം 3.30 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.
- ഗ്യാസ് ഗോഡൗൺ,
- ഹാജിമുക്ക്,
- കൊളക്കാട്
- കോട്ടമുക്ക്
- സൗത്ത് കൊളക്കാട്
- തോരായിക്കടവ്
- തുവ്വക്കോട് കോളനി
- ശിശുമന്ദിരം
- തുവ്വക്കോട് പോസ്റ്റോഫീസ്
- തുവ്വക്കോട് AMH
- കൃഷ്ണൻ കിടാവ്
- പൂക്കാട് ഈസ്റ്റ്
എന്നീ ട്രാൻസ്ഫോർമർ പരിധികളിലാണ് വൈദ്യുതി മുടങ്ങുക. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.



