KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ചീക്കണഞ്ചേരി ഹംസ (73) നിര്യാതനായി

.
കൊയിലാണ്ടി: കാപ്പാട് ചീക്കണഞ്ചേരി ഹംസ (73) നിര്യാതനായി. ഭാര്യ: ഫൗസിയ (മാത്തോട്ടം). മക്കൾ: നൗഫൽ, നബീല. മരുമക്കൾ: ഹാഷ്മി (മുവാറ്റുപുഴ), മുഹമ്മദ് ജഫരി (മോങ്ങം). സഹോദരങ്ങൾ: ഖദീജ ബീവി, സൈനബ.

Share news