KOYILANDY DIARY.COM

The Perfect News Portal

മാടാക്കര, വളപ്പിൽ വലിയ പുരയിൽ മമ്മത് കോയ (83) നിര്യാതനായി

ചെങ്ങോട്ടുകാവ്: മാടാക്കര, വളപ്പിൽ വലിയ പുരയിൽ മമ്മത് കോയ (83) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചി ആയിശ. മക്കൾ: ജമീല (കണ്ണംകടവ്), ശെരീഫ (ബേപ്പൂർ), ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ് ജന. സെക്രട്ടറി, ഒമാൻ), നാസിർ (ദുബൈ), നസീമ (മാത്തോട്ടം), ജറീഷ് (കുവൈത്ത്), മരുമക്കൾ: ഹമീദ് (ബേപ്പൂർ), ലത്തീഫ് (മാത്തോട്ടം), ഹസീന (നടുവത്തൂർ), ഹഫ്സത്ത് (പുളിയഞ്ചേരി), ഷംസീന (കല്ലായി), പരേതനായ പി.പി. മമ്മദ്കോയ (കണ്ണംകടവ്),

Share news