Koyilandy News Obituary കണ്ണങ്കടവ് വടക്കെ അഴീക്കൽ എ പി അബൂബക്കർ (83) നിര്യാതനായി 3 hours ago koyilandydiary . കൊയിലാണ്ടി: കണ്ണങ്കടവ് വടക്കെ അഴീക്കൽ എ പി അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ആയിഷി. മക്കൾ: കുഞ്ഞാമിന, റസിയ, സൗജബി, ഷഹീന, അബ്ദുൽ റഷീദ്. മരുമക്കൾ: ഉമ്മർ, അബ്ദുൽ അസീസ്, അഷ്റഫ്, അഷ്റഫ് (കണ്ണങ്കണ്ടി), അഫ്സാ (നന്തി). Share news Post navigation Previous ആരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ നഴ്സ്മാരുടെ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചുNext കോഴിക്കോട് നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി