.
മലപ്പുറം വാണിയമ്പലത്ത് പയ്യടി സുകുമാരൻ (72) നിര്യാതനായി. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി, ശ്രീവിദ്യ, മരുമക്കൾ: രാധാമണി, സുമേഷ് ഐ. എൻ (തിരുവമ്പാടി), ഷിജു കെ കെ (കുരുടിമുക്ക്).