കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ സബ്സിഡി വിപണി ജയദേവൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു
.
കൊയിലാണ്ടി: കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ സബ്സിഡി വിപണി കൊയിലാണ്ടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ സുരേഷ് മേലേപ്പുറത്തിന് നൽകിക്കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ ജയദേവൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രമോദ് പി വി അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ സിപി സ്വാഗതവും ഷിജാ ജയൻ നന്ദിയും പറഞ്ഞു.



