KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് വാവിലേരി താഴെകുനി മറിയം (70) നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവിലേരി താഴെകുനി മറിയം (70) (മുത്താച്ചികണ്ടി) ആനിക്കാട്ട് താഴെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌. മരുമക്കൾ: അബ്‌ദുള്ളക്കോയ, യൂസഫ്, അഷ്‌റഫ്‌, ഫസിലു.
Share news