KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പറമ്പിൽ വസന്ത (73) നിര്യാതയായി

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് പറമ്പിൽ വസന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത. മരുമക്കൾ: ദയാനന്ദൻ (കോരപ്പുഴ), അശോകൻ (ഉള്ളൂര്), സുജയ. സഹോദരങ്ങൾ: പരേതനായ ബാലൻ, കുഞ്ഞിരാരിച്ചൻ (റിട്ട. റെയിൽവെ), രവീന്ദ്രൻ, സത്യൻ (സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം), ശാന്ത, ചന്ദ്രിക. സഞ്ചയനം: ശനിയാഴ്ച
Share news