ജുമുഅത്ത് പള്ളിക്ക് സമീപം വെള്ളേൻ്റകത്ത് സുബൈദ (72) നിര്യാതനായി
കൊയിലാണ്ടി: ജുമുഅത്ത് പള്ളിക്ക് സമീപം അവറങ്ങാൻ്റെകത്ത് പരേതനായ മൊയ്തിൻ കുട്ടിയുടെ ഭാര്യ വെള്ളേൻ്റകത്ത് സുബൈദ (72) നിര്യാതനായി.
മക്കൾ: മുഹമ്മദ് സക്കരിയ്യ (ജുമാ മെറ്റൽസ്), അബ്ദുൽ ഹസീബ്, സുഹൈമത്ത്.
മരുമക്കൾ: ഫാരിഷ, സഫീദ, സത്താർ (കുവൈത്ത്). സഹോദരങ്ങൾ: മുഹമ്മദലി (മധുരിമ), അഷ്റഫ് (ബാംഗ്ലൂർ), ഷാഹിദ.



