KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ഉഷാലയം രവീന്ദ്രൻ (67) നിര്യാതനായി

.

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് (S) സംസ്ഥാന കമ്മിറ്റി അംഗം കുറുവങ്ങാട് ഉഷാലയം രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ബബീഷ് യു. രവീന്ദ്ര (താലൂക്ക് ഓഫീസ് താമരശ്ശേരി), അഷിത യു. രവീന്ദ്ര (ഇഎസ്ഐ ഹോസ്പിറ്റൽ ഫറോക്ക്). മരുമക്കൾ: ശരത്ത് രവീന്ദ്രൻ (താമരശ്ശേരി), സുബിത കുറുവങ്ങാട്. സംസ്കാരം വൈകുന്നേരം 4 മണിക്ക് തറവാട്ടു വളപ്പിൽ.

Share news