KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ ശ്രീനു (75) നിര്യാതനായി

.
കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ ശ്രീനു (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഓമന, ശ്രീലേഷ്, പരേതയായ രേഖ. മരുമക്കൾ: രൂപേഷ്, ബീന, ദിവ്യ, സഞ്ചയനം ഞായറാഴ്ച.
Share news