KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) നിര്യാതയായി

.
കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) നിര്യാതയായി.
ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ, രമേശൻ, സതി. മരുമക്കൾ: പരേതനായ ഭാസ്കരൻ, ദേവി, റീന, സോമൻ. സഹോദരങ്ങൾ: തിരുമാലക്കുട്ടി, കല്യാണി, സരോജിനി, ലീല, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.
Share news