പന്തലായനി, ചെമ്പകത്തിൽ രാധ (70 ) നിര്യാതയായി
കൊയിലാണ്ടി: പന്തലായനി, ചെമ്പകത്തിൽ ദാമോദരൻ നായരുടെ (വക്കിൽക്ലാർക്ക്) ഭാര്യ: രാധ (70 ) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക്. മക്കൾ: ഷീജ, നിഷ. (സഹകരണ വകുപ്പ്ഓഡിറ്റർ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (താമരശ്ശേരി), നിധിൻ (നമ്പ്രത്തുകര). സഹോദരങ്ങൾ: വിശ്വൻ (റിട്ട: മിലിട്ടറി), രൂപ, ഉഷ, വിജി.



