KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ കൊടക്കാട്ടുതാഴ ഉണ്ണിനായർ (80) നിര്യാതനായി

.

കൊയിലാണ്ടി: നടുവത്തൂർ കൊടക്കാട്ടുതാഴ ഉണ്ണിനായർ (80) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: ശ്രീകുമാർ (സബ് ഇൻസ്‌പെക്ടർ DHQ കോഴിക്കോട് റുറൽ), നന്ദകുമാർ (പ്രിൻസിപ്പൽ, ഭവൻസ് സ്കൂൾ അബുദാബി), സ്മിത (സെന്റ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്ര).

മരുമക്കൾ: സുഹിത തിരുവള്ളൂർ (ഫാർമസിസ്റ്റ്), അജിത്കുമാർ (സബ് ഇൻസ്‌പെക്ടർ DHQ കോഴിക്കോട് റൂറൽ), ധന്യ (ഭവൻസ് സ്കൂൾ അബുദാബി) സഹോദരങ്ങൾ: കേശവൻ നായർ. സുകുമാരൻ നായർ, അമ്മുഅമ്മ, ശാന്ത. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പിൽ. 

Advertisements
Share news