Koyilandy News ചേമഞ്ചേരി കാട്ടിലപ്പീടിക. ഉപ്പാലക്കൽ ഷാജിൽ (50) നിര്യാതനായി 17 hours ago koyilandydiary ചേമഞ്ചേരി: കാട്ടിലപ്പീടിക ഉപ്പാലക്കൽ ഷാജിൽ (50) നിര്യാതനായി. സംസ്കാരം: 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും. ഉപ്പാലക്കൽ ചന്ദ്രൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുഭിഷ. മക്കൾ: അശ്വിൻ, അബിൻ. സഹോദരി: ഷീന. Share news Post navigation Previous തുവ്വപ്പാറ ചീക്കിലപുറത്ത് ഗോപാലൻ (70) നിര്യാതനായിNext കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ്സിൻ്റെ ISO 9001 2015 പ്രഖ്യാപനം നടത്തി