KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ചെമ്പ്ര പാലം ചമ്പക്കോട്ട് സി. പി പൗലോസ് (84) നിര്യാതനായി

പേരാമ്പ്ര ചെമ്പ്ര പാലം ചമ്പക്കോട്ട് സി. പി പൗലോസ് (PWD കോൺട്രാക്ടർ) (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ഷാജു ചമ്പക്കോട് (റിട്ട. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി), പരേതരായ പോൾ സൺ, ഷെർലി, എൽദോസ്. മരുമക്കൾ: ജെസ്സി, ഷോളി, രാജീസ്, പരേതനായ രാജു (ബത്തേരി). സംസ്ക്കാരം: വൈകീട്ട് 4 മണിക്ക് സെന്റ് ജോർജ് യാക്കോബയ ചർച്ച് കല്ലിങ്കൽ, അമ്പായപാറ. 
Share news