KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ വിനോദ് കുമാർ (ബാബു – 52) നിര്യാതനായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ വിനോദ് കുമാർ (ബാബു – 52) നിര്യാതനായി. ശവസംസ്കാരം: 11 മണിക്ക് കാപ്പാട് പൊതു ശ്മശാനത്തിൽ നടക്കും. പരേതനായ ബാലകൃഷ്ണൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ: നിത്യ. മക്കൾ: ഹരി നിവേദ്, ശിവ് നൈനിക്, സഹോദരങ്ങൾ: മനോജ് കുമാർ, (കൃഷി വകുപ്പ്) മിനിഷ.  പൊതുദർശനം ബുധനാഴ്ച രാവിലെ 10 മണി വരെ ദർശനമുക്ക് (സോപാനം) വീട്ടിൽ, തുടര്‍ന്ന് പയറ്റുവളപ്പിൽ തറവാട്ട് വീട്ടിൽ വെച്ചശേഷം ശ്മശാനത്തില്‍ സംസ്ക്കരിക്കും.
Share news