KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ ഫൈസൽ (48) നിര്യാതനായി

ചെങ്ങോട്ടുകാവ്: മലർവാടി വീട്ടിൽ ഫൈസൽ (48) നിര്യാതനായി. മയ്യത്ത് നമസ്കാരം: ഉച്ചക്ക് ഒരു മണിക്ക് മാടാക്കര പള്ളിയിൽ. ഹംസയുടെയും ബീവിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: നേഹ ഫാത്തിമ, ഫിൽസ ഫൈസൽ, അലൈന ഫൈസൽ. സഹോദരങ്ങൾ: നൗഫൽ, ഫർസാന, മലീഹ, ഹബീബ്. 

Share news