KOYILANDY DIARY.COM

The Perfect News Portal

മലാപ്പറമ്പ് മാസ് കോർണ്ണറിനു സമീപം സുരേഷ് ബാബു (65) നിര്യാതനായി

കോഴിക്കോട്: മലാപ്പറമ്പ് മാസ് കോർണറിനു സമീപം സുരേഷ് ബാബു (65) (വിമുക്തഭടൻ ആസാം റൈഫിൽസ്) നിര്യാതനായി. പരേതരായ കുളങ്ങരക്കണ്ടി രാഘവൻ്റെയും കുരുവട്ട് മണ്ണിൽ ജാനകിയുടെയും മകനാണ്.
ഭാര്യ: രാജശ്രീ. മകൻ: ആഷിക്ക് (ചിന്മയ വിദ്യാലയത്തിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥി). സഹോദരങ്ങൾ: സരസ, അജിത, ബീന, ഷീബ, അനിരുദ്ധൻ, ജിജേഷ് (സിപിഎം ചേവായൂർ ലോക്കൽ കമ്മിറ്റി അംഗം), പരേതരായ സുകുമാരൻ, കേരളകുമാരി. സഞ്ചയനം: തിങ്കളാഴ്ച.
Share news