കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കു പാറയിന്മേൽ ചന്ദ്രൻ (68) നിര്യാതനായി. പിതാവ്: പരേതനായ ഒഴുക്കു പാറയിന്മേൽ അറുമുഖൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: ചന്ദ്രിക, ഒ പി ബാബു (പത്മശ്രീ ബാങ്ക് കൊടശേരി), പരേതനായ ഒ പി ബാലൻ. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.