KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് (മാരുതി റോഡ്) കൊളാറക്കണ്ടി മീത്തൽ ശങ്കരൻ (78) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് (മാരുതി റോഡ്) കൊളാറക്കണ്ടി മീത്തൽ ശങ്കരൻ (78)
നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജിത, സന്ധ്യ, സനൽ കുമാർ.
മരുമക്കൾ: ഷിനു, വിജീഷ്, ഷില്ലി.
Share news