KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് ദുർഗാലയം സതി (69) നിര്യാതയായി

കൊയിലാണ്ടി: ചെറിയമങ്ങാട് ദുർഗാലയം സതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: പ്രസീത, പ്രഭിത, സന്തോഷ്‌ (കുട്ടൻ). മരുമക്കൾ: സച്ചി, ജയൻ, വിപിഷ.
Share news