KOYILANDY DIARY.COM

The Perfect News Portal

വലിയമങ്ങാട് ചാലിൽ പറമ്പിൽ സി പി ലക്ഷ്മണൻ (72) നിര്യാതനായി

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ പറമ്പിൽ സി പി ലക്ഷ്മണൻ (72) നിര്യാതനായി. അമ്മ: ശങ്കരി. ഭാര്യ: സുമ. മക്കൾ: ധന്യ (സിപിഐഎം സിവിൽ ബ്രാഞ്ച് അംഗം, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം), കപിൽദേവ്, അരുൺ. മരുമക്കൾ: സുരേന്ദ്രൻ, ജിഷ്ന, അക്ഷയ. സഹോദരി: ബേബി ലക്ഷ്മണൻ. സഞ്ചയനം: ചൊവ്വാഴ്ച.

Share news