Koyilandy News Obituary മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം ചീനം പള്ളിപറമ്പിൽ നാരായണി (75) നിര്യാതയായി 6 hours ago koyilandydiary കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം ചീനം പള്ളിപറമ്പിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി. പി വേലായുധൻ. മകൾ: ഗീത (റിട്ട. കണ്ണൂർ ജില്ലാ ഹോസ്പിറ്റൽ). സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങിNext മദ്യപിച്ച് വാഹന പരിശോധന; മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി