Koyilandy News തിരുവങ്ങൂർ സി.എച്ച്.സി.യിൽ പൂക്കളം ഒരുക്കി 1 year ago koyilandydiary ചേമഞ്ചേരി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ. ഷീബ, ഹെൽത്ത് സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക് മിനി, പി.ടി.എസ്. ശൈലേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് ക്യാംപ് ആരംഭിച്ചു.Next പൂക്കാട് തുവ്വപ്പാറ പുളിയുള്ളതിൽ ശാരദ (75) നിര്യാതയായി