KOYILANDY DIARY.COM

The Perfect News Portal

തുവ്വപ്പാറ, തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) നിര്യാതനായി

ചേമഞ്ചേരി: തുവ്വപ്പാറ, തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) നിര്യാതനായി. ഭാര്യ : പ്രീതി. മക്കൾ: പ്രജിഷ, അനോഷ്, മരുമക്കൾ: സജേഷ്, അരുണിമ. സഞ്ചയനം: ശനിയാഴ്ച. 

Share news