KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21) നിര്യാതനായി

ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ. പിതാവ്: അബൂബക്കർ ഇല്ലത്ത്, മാതാവ്: സമീറ കുനിയിൽ, സഹോദരങ്ങൾ: റിയ ഫാത്തിമ, മുഹമ്മദ് ഷാമിൽ. 

Share news
error: Content is protected !!