ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) നിര്യാതയായി. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭര്‍ത്താവ്: പരേതനായ കുമാരൻ പാറക്കല്‍ വളപ്പിൽ. മക്കൾ: ബാലൻ, പത്മിനി, ബാബു, ശിവൻ, പരേതനായ രാജൻ. മരുമക്കൾ: ഷൈലജ, റീന, മനോജ്, രജനി, ഷാനി.