Business News സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 73,280 രൂപയായി 2 months ago koyilandydiary സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന് 73,280 രൂപയാണ് വില. 9160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം ഇരുപത്തിമൂന്നാം തീയതി സ്വർണവില 75,040 ൽ എത്തിയിരുന്നു. അതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. Share news Post navigation Previous വാഹന സൗകര്യമില്ല; വട്ടവടയിൽ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് 5 കി.മീ ചുമന്ന്Next പൊലീസ് പരിശോധനയ്ക്കിടെ താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയിൽ