KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം, വലിയമുറ്റത്ത് സരോജിനി (82) നിര്യാതനായി

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം, വലിയമുറ്റത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: അനില. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മാധവി, പരേതനായ ബാലൻ സഞ്ചയനം : 31ന് വ്യാഴാഴ്ച.
Share news